KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Tags :Kerala Govt

Community Opinions

മതാധ്യാപകക്ഷേമനിധിയും കന്യാസ്ത്രീകൾക്കുള്ള ക്ഷേമ പെൻഷനും

ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് ചെയർമാൻ – കെസിബിസി ജാഗ്രത കമ്മീഷൻ കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ അടുത്ത കാലത്തായി ചർച്ച ചെയ്യപ്പെട്ട രണ്ട് വിഷയങ്ങളാണ് സണ്ഡേ സ്‌കൂൾ അധ്യാപകർക്കായുള്ള ക്ഷേമനിധിയും കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള വിവിധ മതസ്ഥാപനങ്ങളിൽ താമസിക്കുന്നവർക്ക് സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിലെ തടസങ്ങൾ നീക്കുമെന്ന മന്ത്രിസഭാ തീരുമാനവും. ഈ രണ്ട് വിഷയങ്ങളിലും കത്തോലിക്കാ സഭ നിലപാട് വ്യക്തമാക്കുകയുണ്ടായിരുന്നു. ആ നിലപാടുകളിൽ വൈരുധ്യമുണ്ടെന്ന വാദം ചില കോണുകളിൽ പ്രചരിക്കുന്നുണ്ട്. ഒരു വശത്ത് മതാധ്യാപകർക്കായി സർക്കാർ പ്രഖ്യാപിച്ച […]Read More

Education Opinions

എയ്ഡഡ് അധ്യാപക നിയമനവും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ തുടരാനുള്ള അവകാശവും: തെറ്റിദ്ധാരണകളും വാസ്തവങ്ങളും

“എയ്ഡഡ് അധ്യാപക നിയമനം എങ്ങനെയാണ് നടക്കുന്നതെന്ന് ഈ നാട്ടിലെ കൊച്ചുകുട്ടികൾക്ക് മാത്രമല്ല, ഈ നാട്ടിലെ കോടതികൾക്ക് പോലും അറിയാവുന്നതാണ്. അധ്യാപക നിയമനത്തിന്റെ ഭാഗമായി സ്‌കൂളുകൾ ഏതുനിലയിലാണ് കോഴപ്പണം കൈപ്പറ്റുന്നത്, ഏതുനിലയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്, അതിന്റെ സുതാര്യത എന്താണ്….” ഏതാനും ദിവസങ്ങൾക്ക് മുമ്പ് അത്യന്തം മുൻവിധിയോടെ ഉണ്ടായ ഒരു ഹൈക്കോടതി പരാമർശത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത ഒരു ചാനൽ റിപ്പോർട്ടർ പ്രസ്തുത റിപ്പോർട്ടിന് നൽകിയ ആമുഖത്തിന്റെ ഒരു ഭാഗമാണിത്. അവതാരകന്റെ ഈ വാചകങ്ങൾ ഉത്തരവാദിത്വപൂർണ്ണമായ മാധ്യമപ്രവർത്തനത്തിന്റെ ഭാഗമായി കാണാനാവില്ല. കുറച്ചുകാലങ്ങളായി […]Read More

Education Opinions

സ്വകാര്യ സര്‍വ്വകലാശാല; പ്രതീക്ഷകള്‍ – പ്രതിസന്ധികള്‍

ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍സെക്രട്ടറി, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് കേരളത്തില്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ തുറക്കുന്നതിനുള്ള കരട് ബില്ലിന് 2025 ഫെബ്രുവരി 10ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കേരളത്തില്‍ പ്രൈവറ്റ് യൂണിവേഴ്‌സിറ്റികള്‍ ആരംഭിക്കുവാന്‍ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടാന്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടു. 2011 മുതല്‍ ഗൗരവമായ ചര്‍ച്ചകള്‍ ആരംഭിച്ചതാണ്. 2015ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇതിനായി പ്രത്യേകം പഠനസമിതിയെ പ്രഖ്യാപിച്ച് സാധ്യതകള്‍ തേടി. എം.ജി.യൂണിവേഴ്‌സിറ്റിയുടെ മുന്‍ വൈസ്ചാന്‍സലര്‍ ഡോ.സിറിയക് തോമസ് ചെയര്‍മാനായ പത്തംഗസമിതി 2015 […]Read More

Current Affairs Education Opinions

എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ത​ക​ര്‍​ക്കു​ന്ന​താ​ര്?

ടോം ​​​​​​മാ​​​​​​ത്യു(പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ്, കേ​​​​​​ര​​​​​​ള കാ​​​​​​ത്ത​​​​​​ലി​​​​​​ക് ടീ​​​​​​ച്ചേ​​​​​​ഴ്സ് ഗി​​​​​​ല്‍​ഡ് ) എ​​​​​​യ്ഡ​​​​​​ഡ് സ്കൂ​​​​​​ള്‍ അ​​​​​​ധ്യാ​​​​​​പ​​​​​​ക/അ​​​​​​ന​​​​​​ധ്യാ​​​​​​പ​​​​​​ക നി​​​​​​യ​​​​​​മ​​​​​​നാം​​​​​​ഗീ​​​​​​കാ​​​​​​ര​​​​​​ങ്ങ​​​​​​ള്‍ അ​​​​​​ന​​​​​​ന്ത​​​​​​മാ​​​​​​യി നീ​​​​​​ളു​​​​​​ന്ന​​​​​​തും ത​​​​​​ട​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​തും ജ​​​​​​ധി​​​​​​പ​​​​​​ത്യ​​​മൂ​​​​​​ല്യ​​​​​​ങ്ങ​​​​​​ളോ​​​​​​ടു​​​​​​ള്ള വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​യാ​​​​​​യി മാ​​​​​​ത്ര​​​​​​മേ കാണാ​​​​​​ന്‍ ക​​​​​​ഴി​​​​​​യൂ. എ​​​​​​ല്ലാ പൗ​​​​​​ര​​​​​​ന്മാ​​​​​​ര്‍​ക്കും തു​​​​​​ല്യ​​​നീ​​​​​​തി ഉ​​​​​​റ​​​​​​പ്പു​​​​​​വ​​​​​​രു​​​​​​ത്തു​​​​​​ന്ന ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ​​​ത​​​​​​ത്വ​​​​​​ങ്ങ​​​​​​ളു​​​​​​ടെ നഗ്ന​​​​​​മാ​​​​​​യ ലം​​​​​​ഘ​​​​​​ന​​​​​​മാ​​​​​​ണി​​​​​​ത്. മു​​​​​​ന്പേ​​​ത​​​​​​ന്നെ യു​​​​​​ക്തി​​​​​​ഭ​​​​​​ദ്ര​​​​​​മോ സാ​​​​​​മാ​​​​​​ന്യ​​​ബു​​​​​​ദ്ധി​​​​​​ക്കു നി​​​​​​ര​​​​​​ക്കാ​​​​​​ത്ത​​​​​​തോ ആ​​​​​​യ മു​​​​​​ട്ടു​​​ന്യാ​​​​​​യ​​​​​​ങ്ങ​​​​​​ള്‍ പ​​​​​​റ​​​​​​ഞ്ഞ്, അ​​​​​​ശാ​​​​​​സ്ത്രീ​​​​​​യ​​​​​​മാ​​​​​​യ ഉ​​​​​​ത്ത​​​​​​ര​​​​​​വു​​​​​​ക​​​​​​ളു​​​​​​ടെ തു​​​​​​ട​​​​​​ര്‍​ച്ച​​​​​​ക​​​​​​ളി​​​​​​ല്‍, അ​​​​​​ധ്യാ​​​​​​പ​​​​​​ക നി​​​​​​യ​​​​​​മ​​​​​​ന​​​​​​ങ്ങ​​​​​​ള്‍ ത​​​​​​ട​​​​​​സ​​​​​​പ്പെ​​​​​​ട്ടു​​​കൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. മാ​​​​​​ത്ര​​​​​​മ​​​​​​ല്ല, ചി​​​​​​ല ഓ​​​​​​ഫീ​​​​​​സു​​​​​​ക​​​​​​ളി​​​​​​ലെ ഏ​​​​​​താ​​​​​​നും ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ര്‍ അ​​​​​​​​​വ​​​​​​രു​​​​​​ടെ താ​​​​​​ത്​​​​പ​​​​​​ര്യ​​​​​​ത്തി​​​​​​നോ നി​​​​​​ല​​​​​​വാ​​​​​​ര​​​​​​ത്തി​​​​​​നോ അ​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ച് ഉ​​​​​​ത്ത​​​​​​ര​​​​​​വു​​​​​​ക​​​​​​ള്‍ വ​​​​​​ള​​​​​​ച്ചൊ​​​​​​ടി​​​​​​ച്ച് നി​​​​​​യ​​​​​​മ​​​​​​ന അ​​​​​​പ്രൂ​​​​​​വ​​​​​​ല്‍ ന​​​​​​ല്‍​ക​​​​​​രു​​​​​​തെ​​​​​​ന്ന് ക​​​​​​രു​​​​​​തി​​​​​​ക്കു​​​​​​ട്ടി​​​ തീ​​​രു​​​​​​മാ​​​​​​നി​​​​​​ച്ച​​​പോ​​​​​​ലെ […]Read More

Current Affairs Opinions

മൃഗാധിപത്യസ്ഥാപകരോ വനം വകുപ്പ്?

ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽരക്ഷാധികാരി, ഇൻഫാം; വൈസ് ചെയർമാൻ, കെസിബിസി ജാഗ്രത കമ്മീഷൻ വനം, വന്യജീവികൾ, വനാനുബന്ധ പരിസ്ഥിതി എന്നിവയുടെ സംരക്ഷണം ലക്ഷ്യമാക്കി, ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഇന്ത്യൻ ഫോറസ്റ്റ് ആക്ട് (1927) ഉൾപ്പെടെ ഏഴ് കേന്ദ്ര നിയമങ്ങളും എട്ട് സംസ്ഥാന നിയമങ്ങളും 16 കേന്ദ്ര ചട്ടങ്ങളും 13 സംസ്ഥാന ചട്ടങ്ങളും ഇന്ന് നിലവിലുണ്ട്. അത്തരത്തിൽ 44 നിയമ നിർമ്മാണങ്ങളും പരിഷ്കരണങ്ങളുമാണ് കേന്ദ്ര, സംസ്ഥാന തലങ്ങളിൽ 1927 മുതൽ നടന്നിട്ടുള്ളത്. ഏറ്റവും ഒടുവിൽ 1961 ലെ കേരള […]Read More

Opinions Social Issues

“നി​ങ്ങ​ൾ സ​മാ​ധാ​നം ആ​ഗ്ര​ഹി​ക്കു​ന്നെ​ങ്കി​ൽ നീ​തി​ക്കാ​യി നി​ല​കൊ​ള്ളു​ക”

ആർച്ചുബിഷപ്പ് മാർ തോമസ് തറയിൽ വി​ശു​ദ്ധ പോ​ൾ ആ​റാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ സു​പ്ര​സി​ദ്ധ വാ​ക്യ​മാ​ണ് ശീ​ർ​ഷ​കം. നീ​തി പു​ല​ർ​ത്ത​പ്പെ​ടു​ന്നി​ട​ത്താ​ണു സ​മാ​ധാ​നം നി​ല​നി​ൽ​ക്കു​ന്ന​ത്. അ​നീ​തി​ക​ൾ​ക്കെ​തി​രേ എ​ല്ലാ​യി​ട​ത്തും വി​പ്ല​വ​ങ്ങ​ൾ പൊ​ട്ടി​പ്പു​റ​പ്പെ​ട്ടു എ​ന്നു​വ​രി​ല്ല, സ​മാ​ധാ​ന​പ്രി​യ​രാ​യ ജ​ന​ങ്ങ​ൾ വ​ലി​യൊ​ര​ള​വു​വ​രെ സം​യ​മ​നം പാ​ലി​ക്കും. അ​തേ​സ​മ​യം, സ​മൂ​ഹ​ത്തി​ൽ അ​സ്വ​സ്ഥ​ത​ക​ൾ പു​ക​ഞ്ഞു​കൊ​ണ്ടി​രി​ക്കും. ഇ​വ ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ചു​കൊ​ണ്ട് അ​നീ​തി​യു​ടെ ച​ട്ടു​ക​ങ്ങ​ളാ​യി തു​ട​രു​ന്ന​ത് ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​രു​ക​ൾ​ക്കു ഭൂ​ഷ​ണ​മ​ല്ല. ദേ​ശീ​യ, സം​സ്ഥാ​ന ത​ല​ങ്ങ​ളി​ൽ ക്രൈ​സ്ത​വ സ​മു​ദാ​യ​വും ക​ർ​ഷ​കസ​മൂ​ഹ​വും അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന അ​നീ​തി​ക​ളും വി​വേ​ച​ന​ങ്ങ​ളും നി​ര​വ​ധി​യാ​ണ്. ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള അ​നീ​തി​ക​ൾ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ങ്ങ​ൾ ക്രൈ​സ്ത​വ​വേ​ട്ട​യ്ക്കാ​യി ദു​രു​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നു. […]Read More

Education Opinions

സ്വകാര്യ സർവ്വകലാശാല ബിൽ, ആശയവും ആശയക്കുഴപ്പങ്ങളും 

ഫാ. ആന്റണി വക്കോ അറയ്ക്കൽ (സെക്രട്ടറി, കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ) സ്വകാര്യ യൂണിവേഴ്സിറ്റികൾക്കായുള്ള കേരള സർക്കാരിന്റെ നിയമനിർമ്മാണം അഫിലിയേഷൻ/ അക്രഡിറ്റേഷൻ സംബന്ധിച്ചുള്ള നടപടിക്രമങ്ങളുടെയും സങ്കീർണതകളുടെയും കാര്യത്തിൽ മാനേജ്മെന്റുകൾക്ക് ആശ്വാസകരമാണ് എന്നത് പ്രതീക്ഷകൾ നൽകുന്നുണ്ട്. അതേസമയം ഏറെ ആശയക്കുഴപ്പങ്ങളുമുണ്ട്. ഡീംഡ് ടു ബി യൂണിവേഴ്സിറ്റികൾക്കുള്ള അപേക്ഷകളിൽ NOC നൽകാൻ സംസ്ഥാന സർക്കാർ ഇതുവരെയും തയ്യാറാകാത്തതാണ് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന  പ്രധാന വെല്ലുവിളി. നിലവിലുള്ള പ്രധാന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുകൂലമായ നിലപാട് ഇക്കാര്യത്തിൽ സ്വീകരിക്കുകയാണ് പ്രാഥമികമായ ആവശ്യം.  അത്തരമൊരാവശ്യത്തെ […]Read More

Kerala News

ന്യൂനപക്ഷ സ്‌കോളർഷിപ്പ് പദ്ധതി തുക വെട്ടിക്കുറച്ച സർക്കാർ നടപടി പ്രതിഷേധാർഹം

ന്യൂനപക്ഷ സ്‌കോളർഷിപ്പ് പദ്ധതി തുക വെട്ടിക്കുറച്ച സർക്കാർ നടപടി പ്രതിഷേധാർഹം: കെസിബിസി വിദ്യാഭ്യാസ – ജാഗ്രത കമ്മീഷനുകളുടെ സംയുക്ത പ്രസ്താവന പിജിവരെയുള്ള ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്, നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് 15000 രൂപ വീതം നൽകുന്ന മദർതെരേസ സ്‌കോളർഷിപ്പ് എന്നിവയ്ക്ക് പുറമെ, സിവിൽ സർവീസസ് ഫീസ് റീ ഇമ്പേഴ്സ്മെൻ്റ്, വിദേശത്ത് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പ്, ഐ ഐ റ്റി, ഐ ഐ എം സ്കോളർഷിപ്പ് തുടങ്ങി ഒമ്പത് ഇനത്തിൽ പെട്ട ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്ക് […]Read More

Opinions Social Issues

ഇഎസ്എ റിപ്പോർട്ട് സർക്കാരിന്റെ ആത്മവഞ്ചന

ഡോ. ​ചാ​ക്കോ കാ​ളം​പ​റ​മ്പി​ൽ ക​സ്തൂ​രി​ രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കേ​ര​ള​ത്തി​ലെ 123 വി​ല്ലേ​ജു​ക​ളെ ഇ​എ​സ്എ ആ​യി പ്ര​ഖ്യാ​പി​ച്ച് 1,670 വി​ല്ലേ​ജു​ക​ളു​ൾ​പ്പെ​ടെ​യു​ള്ള കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ പ​രി​സ്ഥി​തി​യും സം​ര​ക്ഷി​ക്കാ​മെ​ന്ന വി​ചി​ത്ര​വാ​ദ​ത്തെ​ത്തു​ട​ർ​ന്ന്, പ​ശ്ചി​മ​ഘ​ട്ട ജ​നസം​ര​ക്ഷ​ണ സ​മി​തി അ​ട​ക്കം ന​ട​ത്തി​യ ജ​ന​കീ​യ സ​മ​ര​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​ണ് അ​ന്ന​ത്തെ ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​ർ ഉ​മ്മ​ൻ വി. ​ഉ​മ്മ​ൻ ക​മ്മി​റ്റി​യെ വ​ച്ച് പ​ഠ​നം ന​ട​ത്തി 123 വി​ല്ലേ​ജു​ക​ളി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും തോ​ട്ട​ങ്ങ​ളും ഒ​ഴി​വാ​ക്കി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു എ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ, റി​പ്പോ​ർ​ട്ട് അ​ഞ്ചം​ഗ വി​ല്ലേ​ജ് ത​ല ക​മ്മി​റ്റി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഈ […]Read More

Church Kerala News

മുഖ്യമന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം: കേരള കത്തോലിക്ക സഭയുടെയും പൊതുസമൂഹത്തിന്റെയും വിവിധ ആവശ്യങ്ങൾ സംബന്ധിച്ച നിവേദനം മുഖ്യമന്ത്രി പിണറായി വിജയന് കെ. സി .ബി .സി പ്രസിഡന്റ് കർദിനാൾ മാർ ബസേലയോസ് ക്ലീമിസ് കാതോലിക്ക ബാവ നൽകി. ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക, ദളിത് ക്രൈസ്തവരുടെ ആവശ്യങ്ങൾ, കേരള വന നിയമ ഭേദഗതി ബിൽ, മുനമ്പത്തെ വഖഫ് അവകാശവാദം, തീരദേശ പ്രശ്നങ്ങൾ, റബർ കർഷകരുടെ പ്രശ്നങ്ങൾ, നെല്ല് സംഭരണ വിഷയങ്ങൾ, വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട […]Read More