KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Year: 2025

Opinions Social Issues

“നി​ങ്ങ​ൾ സ​മാ​ധാ​നം ആ​ഗ്ര​ഹി​ക്കു​ന്നെ​ങ്കി​ൽ നീ​തി​ക്കാ​യി നി​ല​കൊ​ള്ളു​ക”

ആർച്ചുബിഷപ്പ് മാർ തോമസ് തറയിൽ വി​ശു​ദ്ധ പോ​ൾ ആ​റാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ സു​പ്ര​സി​ദ്ധ വാ​ക്യ​മാ​ണ് ശീ​ർ​ഷ​കം. നീ​തി പു​ല​ർ​ത്ത​പ്പെ​ടു​ന്നി​ട​ത്താ​ണു സ​മാ​ധാ​നം നി​ല​നി​ൽ​ക്കു​ന്ന​ത്. അ​നീ​തി​ക​ൾ​ക്കെ​തി​രേ എ​ല്ലാ​യി​ട​ത്തും വി​പ്ല​വ​ങ്ങ​ൾ പൊ​ട്ടി​പ്പു​റ​പ്പെ​ട്ടു എ​ന്നു​വ​രി​ല്ല, സ​മാ​ധാ​ന​പ്രി​യ​രാ​യ ജ​ന​ങ്ങ​ൾ വ​ലി​യൊ​ര​ള​വു​വ​രെ സം​യ​മ​നം പാ​ലി​ക്കും. അ​തേ​സ​മ​യം, സ​മൂ​ഹ​ത്തി​ൽ അ​സ്വ​സ്ഥ​ത​ക​ൾ പു​ക​ഞ്ഞു​കൊ​ണ്ടി​രി​ക്കും. ഇ​വ ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ചു​കൊ​ണ്ട് അ​നീ​തി​യു​ടെ ച​ട്ടു​ക​ങ്ങ​ളാ​യി തു​ട​രു​ന്ന​ത് ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​രു​ക​ൾ​ക്കു ഭൂ​ഷ​ണ​മ​ല്ല. ദേ​ശീ​യ, സം​സ്ഥാ​ന ത​ല​ങ്ങ​ളി​ൽ ക്രൈ​സ്ത​വ സ​മു​ദാ​യ​വും ക​ർ​ഷ​കസ​മൂ​ഹ​വും അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന അ​നീ​തി​ക​ളും വി​വേ​ച​ന​ങ്ങ​ളും നി​ര​വ​ധി​യാ​ണ്. ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള അ​നീ​തി​ക​ൾ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ങ്ങ​ൾ ക്രൈ​സ്ത​വ​വേ​ട്ട​യ്ക്കാ​യി ദു​രു​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നു. […]Read More

Opinions Politics

പാ​ര​ത​ന്ത്ര്യ​ത്തി​ന്റെ ഒ​ളി​ച്ചു​വ​ര​വു​ക​ൾ

ദീപിക എഡിറ്റോറിയൽ മ​​ത​​പ​​രി​​വ​​ർ​​ത്ത​​ന നി​​യ​​മ​​ത്തി​​ൽ ‘നി​​ർ​​ബ​​ന്ധി​​ത’ എ​​ന്ന ഒ​​റ്റവാ​​ക്കു ചേ​​ർ​​ത്തു ഭ​​ര​​ണ​​ഘ​​ട​​ന​​യെ നോ​​ക്കു​​കു​​ത്തി​​യാ​​ക്കി​​യ​​വ​​ർ ഘ​​ർ​ വാ​​പ​സി​​യെ​​ന്ന ര​​ണ്ടു വാ​​ക്കു​​ക​​ളി​​ലൂ​​ടെ മ​​ത​​പ​​രി​​വ​​ർ​​ത്ത​​ന​ സ്വാ​​ത​​ന്ത്ര്യം ത​​ങ്ങ​​ൾ​​ക്കു​ മാ​​ത്ര​​മാ​​യി പ​​രി​​മി​​ത​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്തു. ഭ​ര​ണ​ഘ​ട​ന​യു​ടെ 25 മു​ത​ൽ 28 വ​രെ​യു​ള്ള വ​കു​പ്പു​ക​ൾ നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ത​ന്നെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ മ​ത​സ്വാ​ത​ന്ത്ര്യം അ​ട്ടി​മ​റി​ക്കാ​നു​ള്ള കു​റു​ക്കു​വ​ഴി​യാ​യി ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ത്തെ മാ​റ്റി​യെ​ടു​ത്തി​രി​ക്കു​ന്നു. കേ​ന്ദ്ര​ത്തി​ലും ബി​ജെ​പി​യാ​യ​തു​കൊ​ണ്ട് കൃ​ത്യം അ​നാ​യാ​സ​മാ​കു​ക​യും ചെ​യ്തു. മ​ത​പ​രി​വ​ർ​ത്ത​ന നി​യ​മ​ത്തി​ൽ ‘നി​ർ​ബ​ന്ധി​ത’ എ​ന്ന ഒ​റ്റ വാ​ക്കു ചേ​ർ​ത്തു ഭ​ര​ണ​ഘ​ട​ന​യെ നോ​ക്കു​കു​ത്തി​യാ​ക്കി​യ​വ​ർ ഘ​ർ വാ​പ​സി​യെ​ന്ന […]Read More

Current Affairs Opinions Religious Extremism

മതപരിവർത്തന നിരോധന നിയമങ്ങൾ പിടിമുറുക്കുന്ന ഇന്ത്യ

ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI മതപരിവർത്തന നിരോധന നിയമം നടപ്പാക്കാനൊരുങ്ങുന്ന സംസ്ഥാനങ്ങളിൽ ഒടുവിലത്തേതാണ് രാജസ്ഥാൻ. നിലവിൽ മതപരിവർത്തന നിരോന നിയമം നിയമസഭയിൽ പാസാക്കപ്പെട്ട ഒമ്പത് സംസ്ഥാനങ്ങളിൽ കർണ്ണാടകയിൽ മാത്രമാണ് അത് പിന്നീട് പിൻവലിക്കപ്പെട്ടിട്ടുള്ളത്. പത്താമത്തെ സംസ്ഥാനമായ രാജസ്ഥാൻ നിയമസഭയിൽ “നിയമവിരുദ്ധമായ” മതപരിവർത്തനത്തെ പ്രതിരോധിക്കാനെന്ന പേരിൽ പുതിയ ബിൽ ഫെബ്രുവരി നാലിന് അവതരിപ്പിക്കപ്പെട്ടു. ഇത്തരമൊരു നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനായുള്ള ശ്രമങ്ങൾ അവിടെ പലപ്പോഴായി നടന്നിരുന്നെങ്കിലും അത് വിജയിച്ചിരുന്നില്ല. എന്നാൽ, രാജസ്ഥാൻ നിയമവിരുദ്ധ മതംമാറ്റ നിരോധന ബിൽ, 2025 […]Read More

Education Opinions

സ്വകാര്യ സർവ്വകലാശാല ബിൽ, ആശയവും ആശയക്കുഴപ്പങ്ങളും 

ഫാ. ആന്റണി വക്കോ അറയ്ക്കൽ (സെക്രട്ടറി, കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ) സ്വകാര്യ യൂണിവേഴ്സിറ്റികൾക്കായുള്ള കേരള സർക്കാരിന്റെ നിയമനിർമ്മാണം അഫിലിയേഷൻ/ അക്രഡിറ്റേഷൻ സംബന്ധിച്ചുള്ള നടപടിക്രമങ്ങളുടെയും സങ്കീർണതകളുടെയും കാര്യത്തിൽ മാനേജ്മെന്റുകൾക്ക് ആശ്വാസകരമാണ് എന്നത് പ്രതീക്ഷകൾ നൽകുന്നുണ്ട്. അതേസമയം ഏറെ ആശയക്കുഴപ്പങ്ങളുമുണ്ട്. ഡീംഡ് ടു ബി യൂണിവേഴ്സിറ്റികൾക്കുള്ള അപേക്ഷകളിൽ NOC നൽകാൻ സംസ്ഥാന സർക്കാർ ഇതുവരെയും തയ്യാറാകാത്തതാണ് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന  പ്രധാന വെല്ലുവിളി. നിലവിലുള്ള പ്രധാന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുകൂലമായ നിലപാട് ഇക്കാര്യത്തിൽ സ്വീകരിക്കുകയാണ് പ്രാഥമികമായ ആവശ്യം.  അത്തരമൊരാവശ്യത്തെ […]Read More

Church Opinions

ഫ്രാൻസിസ് പാപ്പയ്ക്കെതിരെയുള്ള വ്യാജപ്രചാരണങ്ങളുടെ ലക്ഷ്യമെന്ത്?

ഡോ. ആന്റണി പോൾ ഒരു ആത്മീയനേതാവ് എന്നതിനേക്കാളുപരി ലോക നേതാവ് എന്ന നിലയിലാണ് ഫ്രാൻസിസ് പാപ്പയെ ഈ ലോകം വീക്ഷിക്കുന്നത്. രാഷ്ട്രീയവും സാംസ്കാരികവും പാരിസ്ഥിതികവും സാമൂഹികവും എന്നിങ്ങനെ എല്ലാ വിഷയത്തിലും പാപ്പയുടെ വാക്കുകളെ ലോകം താൽപ്പര്യത്തോടെ ശ്രവിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ എന്ന സ്ഥാനം ഫ്രാൻസിസ് പാപ്പ അലങ്കരിച്ചു തുടങ്ങിയ 2013 മുതൽ കത്തോലിക്കാ സഭയുടെ വീക്ഷണങ്ങളെയും നിലപാടുകളെയും പ്രബോധനങ്ങളെയും ആഗോള മതേതര സമൂഹം കൂടുതൽ അടുത്തറിഞ്ഞു തുടങ്ങി. ചുരുങ്ങിയ കാലങ്ങൾക്കൊണ്ടാണ് അനിഷേധ്യനായ ഒരു […]Read More

Community Opinions

ചി​​​ല്ലി​​​ക്കാ​​​ശും ത​​​ട്ടി​​​യെ​​​ടു​​​ത്ത് ദു​​​ർ​​​ബ​​​ല​​​രെ വീ​​​ഴ്ത്ത​​​രു​​​ത്

ദീപിക എഡിറ്റോറിയൽ സ്കോ​​​ള​​​ർ​​​ഷി​​​പ്പും പ​​​ദ്ധ​​​തി​​​ക​​​ളും വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​തി​​​ലൂ​​​ടെ പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രും ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്കും ദ​​​ളി​​​ത​​​ർ​​​ക്കും മു​​​ന്ന​​​റി​​​യി​​​പ്പു കൊ​​​ടു​​​ത്ത പ്ര​​​തീ​​​തി​​​യാ​​​ണ്. ഇ​​​തു വി​​​വേ​​​ച​​​ന​​​മ​​​ല്ലെ​​​ങ്കി​​​ൽ, അ​​​വ​​​രു​​​ടെ സ്വ​​​പ്ന​​​ങ്ങ​​​ൾ​​​ക്കു​​​മേ​​​ൽ കു​​​ത്തി​​​യ കൊ​​​ടി എ​​​ടു​​​ത്തു​​മാ​​​റ്റു​​​ക​​​യാ​​​ണു വേ​​​ണ്ട​​​ത്. കി​​​ട്ടാ​​​വു​​​ന്ന ക​​​ട​​​മൊ​​​ക്കെ വാ​​​ങ്ങി​​​ക്കൂ​​​ട്ടി​​​യും ക്ഷേ​​​മ പെ​​​ൻ​​​ഷ​​​നു​​​ക​​​ൾ മു​​​ട​​​ക്കി​​​യും മു​​​ട​​​ന്തി​​​നീ​​​ങ്ങു​​​ന്ന സ​​​ർ​​​ക്കാ​​​ർ ഇ​​​പ്പോ​​​ഴി​​​താ ന്യൂ​​​ന​​​പ​​​ക്ഷ സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ലും ദ​​​ളി​​​ത​​​രു​​​ടെ പ​​​ദ്ധ​​​തി​​​ക​​​ളി​​​ലും കൈ​​​വ​​​ച്ചി​​​രി​​​ക്കു​​​ന്നു. സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ൽ 50 ശ​​​ത​​​മാ​​​ന​​​വും ദ​​​ളി​​​ത് പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ 60 ശ​​​ത​​​മാ​​​ന​​​വും വെ​​​ട്ടി​​​നി​​​ര​​​ത്തി. ന്യൂ​​​ന​​​പ​​​ക്ഷ സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​ക​​ളി​​ൽ ഏ​​​റ്റ​​​വും കൂ​​ടു​​ത​​ൽ തു​​ക വ​​ക​​യി​​രു​​ത്തി​​യി​​ട്ടു​​ള്ള​​ത് ജോ​​​സ​​​ഫ് മു​​​ണ്ട​​​ശേ​​​രി​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള​​തി​​ലാ​​ണ്; 5.24 കോ​​​ടി​ രൂ​​പ. അ​​​തി​​​പ്പോ​​​ൾ, […]Read More

Kerala News

ന്യൂനപക്ഷ സ്‌കോളർഷിപ്പ് പദ്ധതി തുക വെട്ടിക്കുറച്ച സർക്കാർ നടപടി പ്രതിഷേധാർഹം

ന്യൂനപക്ഷ സ്‌കോളർഷിപ്പ് പദ്ധതി തുക വെട്ടിക്കുറച്ച സർക്കാർ നടപടി പ്രതിഷേധാർഹം: കെസിബിസി വിദ്യാഭ്യാസ – ജാഗ്രത കമ്മീഷനുകളുടെ സംയുക്ത പ്രസ്താവന പിജിവരെയുള്ള ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്, നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് 15000 രൂപ വീതം നൽകുന്ന മദർതെരേസ സ്‌കോളർഷിപ്പ് എന്നിവയ്ക്ക് പുറമെ, സിവിൽ സർവീസസ് ഫീസ് റീ ഇമ്പേഴ്സ്മെൻ്റ്, വിദേശത്ത് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പ്, ഐ ഐ റ്റി, ഐ ഐ എം സ്കോളർഷിപ്പ് തുടങ്ങി ഒമ്പത് ഇനത്തിൽ പെട്ട ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്ക് […]Read More

Education Opinions Social Issues

നിലവാരത്തകർച്ച നേരിടുന്ന വിദ്യാഭ്യാസരംഗം

പ്ര​ഫ. പി.​ജെ. തോ​മ​സ് കേ​ര​ള​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ കു​റ​വു​ക​ളെ വി​മ​ർ​ശി​ച്ചും പ​രി​ഹ​സി​ച്ചും രാ​ഷ്‌​ട്രീ​യ, വി​ദ്യാ​ഭ്യാ​സ, ഉ​ദ്യോ​ഗ​സ്ഥ മേ​ഖ​ല​യി​ലു​ള്ള പ​ല പ്ര​മു​ഖ​രും രം​ഗ​ത്തു​വ​രു​ന്നു​ണ്ട്. ഇ​തി​ലെ ര​സ​ക​ര​മാ​യ ഒ​രു കാ​ര്യം ഇ​വ​രി​ൽ പ​ല​രും​ത​ന്നെ ഈ ​വി​ദ്യാ​ഭ്യാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ വ​ഹി​ച്ച​വ​രും ഈ ​വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​ത്തി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ളു​മാ​ണ് എ​ന്നു​ള്ള​താ​ണ്. കേ​ര​ള മോ​ഡ​ൽ എ​ന്നൊ​ക്കെ പ്ര​കീ​ർ​ത്തി​ക്ക​പ്പെ​ട്ട സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് മേ​ഖ​ല​യി​ലു​ള്ള ന​മ്മു​ടെ പൊ​തു​വി​ദ്യാ​ഭാ​സ​വും കോ​ള​ജ് വി​ദ്യാ​ഭ്യാ​സവും കാ​ല​ക്ര​മ​ത്തി​ൽ നി​ല​വാ​ര​ത്ത​ക​ർ​ച്ച നേ​രി​ടു​ന്നു എ​ന്നു​ള്ള​ത് യ​ാഥാ​ർ​ഥ്യ​മാ​ണ്. എ​ന്നാ​ൽ ഇ​തി​നു​ള്ള പ​രി​ഹാ​രം സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സം​രം​ഭ​ങ്ങ​ൾ […]Read More

National News

വഖഫ് ഭേദഗതി ബില്ലിന് ജെ​​​പി​​​സി അം​​​ഗീ​​​കാ​​​രം

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഓ​​​ഗ​​​സ്റ്റി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച വ​​​ഖ​​​ഫ് നി​​​യ​​​മ​​​ ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലി​​​ൽ 14 മാ​​​റ്റ​​​ങ്ങ​​​ൾ നി​​​ർ​​​ദേ​​​ശി​​​ച്ച് സം​​​യു​​​ക്ത പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി (ജെ​​​പി​​​സി) അ​​​ന്തി​​​മ റി​​​പ്പോ​​​ർ​​​ട്ടി​​​ന് അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി. കോ​​​ണ്‍ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​തി​​​പ​​​ക്ഷം നി​​​ർ​​​ദേ​​​ശി​​​ച്ച ഭേ​​​ദ​​​ഗ​​​തി​​​ക​​​ളെ​​​ല്ലാം പാ​​​ടെ ത​​​ള്ളി. ബി​​​ജെ​​​പി തീ​​​രു​​​മാ​​​നി​​​ച്ചാ​​​ൽ ബി​​​ൽ ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ​​​ത്ത​​​ന്നെ പാ​​​സാ​​​ക്കും. വ​​​ഖ​​​ഫ് ഭേ​​​ഗ​​​ഗ​​​തി ബി​​​ൽ സം​​​ബ​​​ന്ധി​​​ച്ച ജെ​​​പി​​​സി​​​യു​​​ടെ അ​​​ന്തി​​​മറി​​​പ്പോ​​​ർ​​​ട്ട് പാ​​​ർ​​​ല​​​മെ​​​ന്‍റ് ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മെ​​​ന്ന് ജെ​​​പി​​​സി ചെ​​​യ​​​ർ​​​മാ​​​നും ബി​​​ജെ​​​പി എം​​​പി​​​യു​​​മാ​​​യ ജ​​​ഗ​​​ദം​​​ബി​​​ക പാ​​​ൽ പ​​​റ​​​ഞ്ഞു. ഇ​​​ന്ന​​​ലെ​​​യാ​​​യി​​​രു​​​ന്നു ജെ​​​പി​​​സി​​​യു​​​ടെ അ​​​വ​​​സാ​​​ന യോ​​​ഗം. […]Read More

Church News Pope Francis

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഇ​റ്റ​ലി​യി​ലെ ഏ​റ്റ​വും വി​ശ്വാ​സ്യ​ത​യു​ള്ള നേ​താ​വ്

റോം: ​​ഇ​​റ്റ​​ലി​​യി​​ലെ ഏ​​റ്റ​​വും വി​​ശ്വാ​​സ്യ​​ത​​യു​​ള്ള നേ​​താ​​വ് ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ​​യാ​​ണെ​​ന്നു സ​​ർ​​വേ. ഡെ​​മോ​​പോ​​ളി​​സ് നാ​​ഷ​​ണ​​ൽ റി​​സ​​ർ​​ച്ച് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ആ​​ണു സ​​ർ​​വേ ന​​ട​​ത്തി​​യ​​ത്. ഈ ​​മാ​​സം ന​​ട​​ന്ന സ​​ർ​​വേ​​യി​​ൽ മൂ​​വാ​​യി​​ര​​ത്തി​​ലേ​​റെ പേ​​ർ പ​​ങ്കെ​​ടു​​ത്തു. ഇ​​തി​​ൽ 76 ശ​​ത​​മാ​​നം പേ​​ർ മാ​​ർ​​പാ​​പ്പ​​യു​​ടെ നേ​​തൃ​​ശേ​​ഷി​​യി​​ൽ വി​​ശ്വാ​​സ​​മ​​ർ​​പ്പി​​ച്ചു. സ​​ർ​​വേ​​യി​​ൽ പ​​ങ്കെ​​ടു​​ത്ത​​വ​​രി​​ൽ 72 ശ​​ത​​മാ​​നം പേ​​ർ ത​​ങ്ങ​​ൾ ക​​ത്തോ​​ലി​​ക്ക​​രാ​​ണെ​​ന്ന് വെ​​ളി​​പ്പെ​​ടു​​ത്തി.Read More