KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Tags :Kerala Govt

Community Opinions

നാലു സെന്റിന്റെ കുരുക്കഴിഞ്ഞ് കേന്ദ്ര ഇഡബ്ല്യുഎസ്

ഫാ. ​​​​​​ജ​​​​​​യിം​​​​​​സ് കൊ​​​​​​ക്കാ​​​​​​വ​​​​​​യ​​​​​​ലി​​​​​​ൽ ഇ​​​​​​ഡ​​​​​​ബ്ല്യു​​​​​​എ​​​​​​സ് സം​​​വ​​​ര​​​ണ ​​​ആ​​​​​​നു​​​​​​കൂ​​​​​​ല്യം ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന് കേ​​​​​​ന്ദ്രസ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നും സം​​​​​​സ്ഥാ​​​​​​ന സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നും വ്യ​​​​​​ത്യ​​​​​​സ്ത മാ​​​​​​ന​​​​​​ദ​​​​​​ണ്ഡ​​​​​​ങ്ങ​​​​​​ളാ​​​​​​ണു​​​​ള്ള​​​​​​ത്. കേ​​​​​​ന്ദ്ര സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ ഇ​​​​​​ഡ​​​​​​ബ്ല്യുഎ​​​​​​സ് സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റ് ല​​​​​​ഭി​​​​​​ക്കാ​​​​​​ൻ നാ​​​​​​ലു മാ​​​​​​ന​​​​​​ദ​​​​​​ണ്ഡ​​​​​​ങ്ങ​​​​​​ളാ​​​​​​ണു​​​​​​ള്ള​​​​​​ത്. കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​കെ വാ​​​​​​ർ​​​​​​ഷി​​​​​​ക വ​​​​​​രു​​​​​​മാ​​​​​​നം എ​​​​​​ട്ടു​​​​​​ല​​​​​​ക്ഷം രൂ​​​​​​പ വ​​​​​​രെ, കൃ​​​​​​ഷി​​​​​​ഭൂ​​​​​​മി അ​​​​​​ഞ്ച് ഏ​​​​​​ക്ക​​​​​​ർ വ​​​​​​രെ, വീ​​​​​​ട് 1,000 ച​​​തു​​​ര​​​ശ്ര അ​​​ടി​​​വ​​​​​​രെ, റെ​​​​​​സി​​​​​​ഡ​​​​​​ൻ​​​​​​ഷ​​​​ൽ പ്ലോ​​​​​​ട്ട് പ​​​​​​ഞ്ചാ​​​​​​യ​​​​​​ത്തു​​​​​​ക​​​​​​ളി​​​​​​ൽ 4.13 സെ​​​​​​ന്‍റ് വ​​​​​​രെ, മു​​​​​​നി​​​​​​സി​​​​​​പ്പാ​​​​​​ലി​​​​​​റ്റി​​​​​​ക​​​​​​ളി​​​​​​ൽ 2.1 സെ​​​​​​ന്‍റ് വ​​​​​​രെ എ​​​​​​ന്നി​​​​​​വ​​​​​​യാ​​​​​​ണ് മാ​​​​​​ന​​​​​​ദ​​​​​​ണ്ഡ​​​​​​ങ്ങ​​​​​​ൾ. ഒ​​​​​​രു കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​​​​ന്‍റെ, അ​​​​​​താ​​​​​​യ​​​​​​ത്, അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന വ്യ​​​​​​ക്തി, മാ​​​​​​താ​​​​​​പി​​​​​​താ​​​​​​ക്ക​​​​​​ൾ, ഭാ​​​​​​ര്യ/ഭ​​​​​​ർ​​​​​​ത്താ​​​​​​വ് എ​​​​​​ന്നി​​​​​​വ​​​​​​രു​​​​​​ടെ ആ​​​​​​കെ […]Read More

Kerala News

ജനദ്രോഹപരമായ ഭേദഗതി; വനനിയമ ഭേദഗതി ബിൽ അംഗീകരിക്കാനാവാത്തത്: കെസിബിസി ജാഗ്രത കമ്മീഷൻ

1961 ൽ പ്രാബല്യത്തിൽ വരികയും പലപ്പോഴായി പരിഷ്കരിക്കപ്പെടുകയും ചെയ്ത കേരള ഫോറസ്റ്റ് ആക്ട് വീണ്ടും പരിഷ്കരിക്കുന്നതിനായുള്ള കരട് വിജ്ഞാപനം വനം വകുപ്പ് പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ്. ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഗൗരവമേറിയതും പ്രധാനപ്പെട്ടതുമായ ചില മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ ബിൽ. വനനിയമം ജനദ്രോഹപരമെന്ന പരാതികൾ നിരന്തരം ഉയർന്നുകൊണ്ടിരിക്കുന്നതും ജനപക്ഷത്തുനിന്നുള്ള പരിഷ്കരണങ്ങൾക്ക് ആവശ്യങ്ങൾ ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമായ ഈ കാലഘട്ടത്തിൽ ആശങ്കാജനകമായ മാറ്റങ്ങളാണ് പുതിയ ബില്ലിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുള്ളത്. പിഴ തുകയുടെ വൻ വർദ്ധനവ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് നൽകിയിരിക്കുന്ന പരിധിവിട്ട അധികാരങ്ങൾ, മൽസ്യ ബന്ധനം, […]Read More

Kerala News

എ​യ്ഡ​ഡ് സ്കൂൾ നിയമനം; സർക്കുലർ പിൻവലിക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ നി​​​യ​​​മ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഇ​​​റ​​​ക്കി​​​യ വി​​​വാ​​​ദ സ​​​ര്‍​ക്കു​​​ല​​​ര്‍ പി​​​ന്‍​വ​​​ലി​​​ച്ച് പു​​​തി​​​യ സ​​​ര്‍​ക്കു​​ല​​​ര്‍ ഇ​​​റ​​​ക്കും. വി​​​ദ്യാ​​​ഭ്യാ​​​സമ​​​ന്ത്രി​​​യു​​​ടെ നി​​​ര്‍​ദേ​​​ശ​​​ത്തെ ത്തുട​​​ര്‍​ന്ന് ഇ​​​ന്ന​​​ലെ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യ​​​ാ സ ഡ​​​യ​​​റക്‌ടര്‍ വി​​​ളി​​​ച്ചു ചേ​​​ര്‍​ത്ത യോ​​​ഗ​​​ത്തി​​​ലാ​​​ണു തീ​​​രു​​​മാ​​​നം. സ്ഥി​​​രം ഒ​​​ഴി​​​വു​​​ക​​​ളി​​​ല്‍ ദി​​​വ​​​സവേ​​​ത​​​ന നി​​​യ​​​മം ന​​​ട​​​ത്താ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വി​​​നെ യോ​​​ഗ​​​ത്തി​​​ല്‍ മാ​​​നേ​​​ജ​​​ര്‍​മാ​​​ര്‍ എ​​​തി​​​ര്‍​ത്തു. മാ​​​നേ​​​ജ​​​ര്‍​മാ​​​രു​​​ടെ ആ​​​ശ​​​ങ്ക​​​ക​​​ള്‍ മ​​​ന​​​സി​​​ലാ​​​ക്കു​​​ന്നു​​​വെ​​​ന്നും ഇ​​​ക്കാ​​​ര്യം വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​യെ​​​യും സ​​​ര്‍​ക്കാ​​​രി​​​നെ​​​യും അ​​​റി​​​യി​​​ക്കാ​​​മെ​​​ന്നും പൊ​​​തു​​​വി​​​ദ്യാഭ്യാ​​​സ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ര്‍ യോ​​​ഗ​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു. ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​ന​​​കം ആ​​​ശ​​​ങ്ക​​​ക​​​ള്‍ പ​​​രി​​​ഹ​​​രി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കും. അ​​​നു​​​കൂ​​​ല​​​മാ​​​യ നി​​​ല​​​പാ​​​ടു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് […]Read More

Education Opinions

അ​ധ്യാ​പ​ക​രെ ബ​ന്ദി​ക​ളാ​ക്ക​രു​ത്

ദീപിക എഡിറ്റോറിയൽ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ ഭി​ന്ന​ശേ​ഷി സം​വ​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്ന​തി​ൽ ആ​ർ​ക്കു​മി​ല്ല എ​തി​ര​ഭി​പ്രാ​യം. പ​ക്ഷേ, അ​തി​നാ​വ​ശ്യ​മാ​യ ആ​ളെ കി​ട്ടാ​ത്ത​തി​നാ​ൽ ആ​യി​ര​ക്ക​ണ​ക്കി​നു മ​റ്റ് അ​ധ്യാ​പ​ക​രെ ബ​ന്ദി​ക​ളാ​ക്ക​രു​ത്. ഭി​ന്ന​ശേ​ഷി സം​വ​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള കോ​ട​തി ഉ​ത്ത​ര​വു​ക​ൾ​ക്കും അ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചു​ള്ള സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും പി​ന്നാ​ലെ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് നി​ശ്ചി​ത ശ​ത​മാ​നം സം​വ​ര​ണം മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന കോ​ട​തി​വി​ധി​യെ മാ​നേ​ജ്മെ​ന്‍റു​ക​ൾ സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണ്. പ​ക്ഷേ, പ​ല വി​ഷ​യ​ങ്ങ​ളി​ലും യോ​ഗ്യ​രാ​യ അ​ധ്യാ​പ​ക​രെ കി​ട്ടാ​നി​ല്ല. ഈ ​പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നു പ​ക​രം, ഭി​ന്ന​ശേ​ഷി […]Read More

Education Opinions

ഭിന്നശേഷിയിൽ തട്ടിത്തെറിക്കുന്ന അധ്യാപകജീവിതം

മാർ. ജോസഫ് കല്ലറങ്ങാട്ട് നാ​​​​ട്ടി​​​​ലെ​​​​ല്ലാ​​​​യി​​​​ട​​​​ത്തും വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ൾ സ്ഥാ​​​​പി​​​​ച്ച് ന​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​നു സാ​​​​ധി​​​​ക്കാ​​​​തെ വ​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ൽ എ​​​​യ്ഡ​​​​ഡ് സ്കൂ​​​​ളു​​​​ക​​​​ൾ എ​​​​ന്ന ഒ​​​​രു വി​​​​ഭാ​​​​ഗം രൂ​​​​പം കൊ​​​​ണ്ട​​​​ത്. അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കു​​​​ള്ള ശ​​​​ന്പ​​​​ളം സ​​​​ർ​​​​ക്കാ​​​​ർ കൊ​​​​ടു​​​​ക്കു​​​​ന്ന​​​​തു​​​കൊ​​​​ണ്ട് ഇ​​​​ന്ന​​​​ത് ഏ​​​​റെ ആ​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ര​​​​യാ​​​​കു​​​​ന്നു​​​​ണ്ട്. എ​​​​ന്നി​​​​രു​​​​ന്നാ​​​​ലും കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഭൂ​​​​രി​​​​ഭാ​​​​ഗം ര​​​​ക്ഷി​​​​താ​​​​ക്ക​​​​ളും കു​​​​ട്ടി​​​​ക​​​​ളും എ​​​​യ്ഡ​​​​ഡ് മേ​​​​ഖ​​​​ല​​​​യെ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്നു എ​​​​ന്ന​​​​ത് എ​​​​യ്ഡ​​​​ഡ് സ്കൂ​​​​ളു​​​​ക​​​​ൾ​​​​ക്ക് ഏ​​​​റെ ഊ​​​​ർ​​​​ജം പ​​​​ക​​​​ർ​​​​ന്നു ന​​​​ൽ​​​​കു​​​​ന്നു. വി​​​​ദ്യാ​​​​ഭ്യാ​​​​സരം​​​​ഗ​​​​ത്ത് സ​​​​ർ​​​​ക്കാ​​​​ർ സ്കൂ​​​​ളു​​​​ക​​​​ളോ​​​​ടൊ​​​​പ്പം ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​വും സാ​​​​മൂ​​​​ഹിക പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യും പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന എ​​​​യ്ഡ​​​​ഡ് മാ​​​​നേ​​​​ജ്മെ​​​​ന്‍റു​​​​ക​​​​ൾ സ​​​​ർ​​​​ക്കാ​​​​രി​​​​ൽ​​​നി​​​​ന്നോ പൊ​​​​തു​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽനി​​​​ന്നോ വേ​​​​ർ​​​​തി​​​​രി​​​​ഞ്ഞു നി​​​​ൽ​​​​ക്കു​​​​ന്ന​​​​തോ എ​​​​തി​​​​രി​​​​ട്ടു […]Read More

Opinions Social Issues

കാടില്ലാത്ത ഏലമലകള്‍: കര്‍ഷകര്‍ക്കുവേണ്ടി വാദിക്കാനാരുമില്ലേ?

ജ​​​യിം​​​സ് വ​​​ട​​​ക്ക​​​ൻ ഇ​​​​​ടു​​​​​ക്കി​​​​​യി​​​​​ല്‍ ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു ക​​​​ർ​​​​ഷ​​​​ക​​​​രെ കു​​​​​ടി​​​​​യി​​​​​റ​​​​​ക്കാ​​​​നു​​​​ള്ള കു​​​​ത​​​​ന്ത്ര​​​​മാ​​​​യി സി​​​​എ​​​​ച്ച്ആ​​​​ർ ഭൂ​​​​വി​​​​ഷ​​​​യ​​​​ത്തെ പ​​​​രി​​​​ണ​​​​മി​​​​പ്പി​​​​ച്ച​​​​വ​​​​രെ ഇ​​​​നി​​​​യും കേ​​​​ര​​​​ളം തി​​​​രി​​​​ച്ച​​​​റി​​​​യേ​​​​ണ്ടി​​​​യി​​​​രി​​​​ക്കു​​​​ന്നു. ഡി​​​​സം​​​​ബ​​​​ർ നാ​​​​ലി​​​​ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന കാ​​​​ർ​​​​ഡ​​​​മം ഹി​​​​ൽ റി​​​​സ​​​​ർ​​​​വ് (സി​​​​എ​​​​ച്ച്ആ​​​​ർ) എ​​​​ന്ന ഏ​​​​ല​​​​മ​​​​ല പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച ഭൂ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ന്‍റെ യാ​​​​ഥാ​​​​ർ​​​​ഥ‍്യം ഇ​​​​ച്ഛാ​​​​ശ​​​​ക്തി​​​​യു​​​​ണ്ടെ​​​​ങ്കി​​​​ൽ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ ബോ​​​​ധ‍്യ​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​കും. ക​​​​പ​​​​ട പ​​​​രി​​​​സ്ഥി​​​​തി​​​​വാ​​​​ദി​​​​ക​​​​ളു​​​​ടെ​​​​യും അ​​​​വ​​​​രു​​​​ടെ പി​​​​ന്നി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന നി​​​​ക്ഷി​​​​പ്ത താ​​​​ത്പ​​​​ര‍്യ​​​​ക്കാ​​​​രാ​​​​യ വ​​​​നം​​​​ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ​​​​യും ജ​​​​ന​​​​ദ്രോ​​​​ഹ നീ​​​​ക്ക​​​​ങ്ങ​​​​ൾ​​​​ക്ക് ത​​​​ട​​​​യി​​​​ടാ​​​​ൻ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ ക​​​​ട​​​​മ നി​​​​ർ​​​​വ​​​​ഹി​​​​ച്ചാ​​​​ൽ മാ​​​​ത്രം ​​​​മ​​​​തി. ര​​​​ണ്ടു പ​​​​തി​​​​റ്റാ​​​​ണ്ടി​​​​ലേ​​​​റെ​​​​യാ​​​​യി ഇ​​​​ടു​​​​ക്കി​​​​യി​​​​ലെ വ​​​​ലി​​​​യൊ​​​​രു വി​​​​ഭാ​​​​ഗം ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ […]Read More

Kerala News

മുനമ്പം വിഷയം പഠിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചു

തിരുവനന്തപുരം: മുനമ്പം വഖഫ്‌ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനായി ജുഡീഷല്‍ കമ്മീഷനെ നിയോഗിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഹൈക്കോടതി മുന്‍ ആക്ടിംഗ്‌ ചീഫ്‌ ജസ്റ്റിസായിരുന്ന ജസ്റ്റീസ്‌ സി.എന്‍. രാമചന്ദ്രന്‍ നായര്‍ കമ്മീഷനാകും മുനമ്പം ഭൂമി പ്രശ്നം നിയമപരമായി ശാശ്വതമായി പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുക. എന്‍ക്വയറി കമ്മീഷന്‍ ആക്ട്‌ അനുസരിച്ചാണ്‌ ജുഡീഷല്‍ കമ്മീഷനെ നിയമിക്കാന്‍ തീരുമാനിച്ചതെന്നും മൂന്നു മാസത്തിനകം റിപ്പോര്‍ട്ട്‌ നല്‍കാന്‍ നിര്‍ദേശിക്കുമെന്നും മ്രന്തിമാരായ പി. രാജീവ്‌, കെ. രാജന്‍, വി. അബ്ദുറഹ്മാന്‍ എന്നിവര്‍ […]Read More

Community Opinions Politics Social Issues

സർക്കാർ ജോലിയിലെ സമുദായ പ്രാതിനിധ്യം: അവകാശവാദങ്ങളും മറുചോദ്യങ്ങളും

ജെയിംസ് വടക്കൻ പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തില്‍ ശ്രീ. വി. ഉബൈദുള്ള എം.എല്‍.എ. ചോദിച്ച 2851-ാം നമ്പര്‍ നക്ഷത്ര ചിഹ്നം ഇല്ലാത്ത ചോദ്യം “സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളിലെ പിന്നാക്ക വിഭാഗ പ്രാതിനിധ്യത്തെ” സംബന്ധിച്ചായിരുന്നു. 25.06.2024 ല്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ ക്ഷേമവും ദേവസ്വവും പാര്‍ലമെന്ററി കാര്യവും വകുപ്പ് മന്ത്രി ശ്രീ. കെ. രാധാകൃഷ്ണന്‍ അതിനുള്ള വിശദമായ മറുപടിയും നല്‍കി. കഴിഞ്ഞ 25 വര്‍ഷക്കാലത്തിനിടയില്‍ സര്‍ക്കാര്‍ മേഖലയിലെ ജാതി (കമ്മ്യൂണിറ്റി) അടിസ്ഥാനത്തിലുള്ള ആദ്യ ഔദ്യോഗിക കണക്കാണിത്. […]Read More

Culture Opinions Social Issues

കേരളസർക്കാരിന്റെ മദ്യനയത്തിൽ തിരുത്തൽ അനിവാര്യം

ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ്ചെയർമാൻ, കെസിബിസി ജാഗ്രത കമ്മീഷൻ & മദ്യവിരുദ്ധ കമ്മീഷൻ ലഹരിവിമുക്ത ആഗോള സമൂഹം എന്ന ലക്ഷ്യ പ്രാപ്തിക്കായി കൂട്ടായ മുന്നേറ്റങ്ങളും സഹകരണങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും, ലോകജനതയെ ഉദ്ബോധിപ്പിക്കുന്നതിനുമായി 1987 ലെ ഐക്യരാഷ്ട്ര സഭാ ജനറൽ അസംബ്ലിയിലാണ് എല്ലാവർഷവും ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനമുണ്ടാകുന്നത്. ലഹരി അടിമത്തം ലോകജനതയെ കാർന്നുതിന്നുന്ന ക്യാൻസറായി പടർന്നുകൊണ്ടിരിക്കുന്നത് തിരിച്ചറിഞ്ഞ ഭരണകൂടങ്ങളെല്ലാം മദ്യ – ലഹരി ഉപയോഗം നിയന്ത്രണ വിധേയമാക്കാനുള്ള നടപടികൾ സഗൗരവം സ്വീകരിച്ചുകൊണ്ടിരിക്കുന്നുണ്ട്.  ഇന്ത്യൻ ഭരണഘടനയുടെ […]Read More

Opinions Politics Social Issues

കേരളത്തിലെ മാലിന്യ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം ആവശ്യം

ഭരണകൂടങ്ങളുടെ വിവിധ പ്രവർത്തനപദ്ധതികളിൽ ഏറ്റവുമധികം പ്രാധാന്യം കൽപ്പിക്കപ്പെടേണ്ടത് അടിസ്ഥാന സൗകര്യ വികസനങ്ങൾക്കാണ്. അവയിൽ പ്രധാനമാണ് മാലിന്യ ശേഖരണത്തിനും ശാസ്ത്രീയമായ സംസ്കരണതിനുമുള്ള സംവിധാനങ്ങൾ. കാലങ്ങളായി തുടരുന്ന കൊച്ചിയിലെ മലിനീകരണ പ്രശ്നവും ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലെ പ്രതിസന്ധികളും അടിയന്തിരമായി പരിഹരിക്കപ്പെടുന്നതോടൊപ്പം കേരളത്തിന്റെ വിവിധ മേഖലകളിലെ ചെറുതും വലുതുമായ പട്ടണങ്ങളിലെയും മലിനീകരണ പ്രതിസന്ധികൾ പരിഹരിക്കപ്പെടുകയും മാലിന്യ സംസ്കരണം ശാസ്ത്രീയമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഏറ്റവും ഉയർന്ന പരിഗണന നൽകി കൈകാര്യം ചെയ്യപ്പെടേണ്ട മാലിന്യ സംസ്കരണ വിഷയത്തെ ഉദാസീനതയോടെ സമീപിക്കുന്ന ഭരണകൂടനിലപാടുകൾ പ്രതിഷേധാർഹവും […]Read More